ലോക പരിസ്ഥിതി ദിനം; താരമായി നൂറ്റാണ്ടുകള്‍ പിന്നിട്ട നെല്ലി മുത്തശ്ശി

ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ ദിനത്തില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ഒരു നെല്ലി മുത്തശ്ശി താരമാകുന്നു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ 100 വര്‍ഷം പിന്നിട്ട നെല്ലിമരമാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇനി ഒരു നൂറ്റാണ്ടുകൂടി മുത്തശ്ശി മരത്തെ സംരക്ഷിച്ചു നിര്‍ത്തുമെന്നുമാണ് പരിസ്ഥിതി ദിനത്തില്‍ ഇവരുടെ പ്രതിജ്ഞ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here