‍വൈറലായി ‘ഇനി’ ഹ്രസ്വചിത്രം

ശ്രീജിത്ത് കരുനാഗപ്പള്ളിയുടെ സംവിധാനത്തില്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് നാലുജില്ലകളിലേയും, ഗള്‍ഫ് രാജ്യങ്ങളിലേയും കലാകാരന്‍മാര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ 15മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ഇനി’എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ ആകുന്നു. കൊറോണ എന്ന മഹാമാരിക്കെതിരെ ദുരിതം അനുഭവിക്കുന്ന പ്രഭാസികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News