ലെഫ്റ്റ് തിങ്കേഴ്സ് സൈബര്‍ വോയ്സ് സ്നേഹസ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഫണ്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ട്രസ്റ്റ് സെക്രട്ടറി ജമീല അഷ്റഫ് കൈമാറി, ചടങ്ങില്‍ ചെയര്മാന് മുഹമ്മദലി അംഗങ്ങളായ അഷ്റഫ് ,സലീം, അനീഷ് എന്നിവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here