മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ഒരു കുട്ടി മരിച്ചു. 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

കട്ടിയുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കോയമ്പത്തൂരില്‍ നിന്നെത്തിയ പാലക്കാട് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

കുഞ്ഞുള്‍പ്പടെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തില്‍ ക‍ഴിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News