ദാവൂദ് ഇബ്രാഹിമിന് കൊവിഡില്ലെന്ന് സഹോദരൻ

കൊടുംകുറ്റവാളിയും അധോലോക തലവനുമായ ദാവൂദ് ഇബ്രാഹിമിന് കോവിഡെന്ന് ഇന്ത്യൻ രഹസ്യാന്വഷണ ഏജൻസികൾ കണ്ടെത്തി.

കുടുംബവുമായി ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ സൈനീക ആശുപത്രിയിൽ ചികിത്സയിലെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. എന്നാണ് ദാവൂദിന് കോവിഡ് ഇല്ലെന്ന് സഹോദരൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News