കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.

തിരുവനന്തപുരം കടകമ്പള്ളി സ്വദേശി ആനയാറ സ്വദേശി ശ്രീകുമാർ നായരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 15 വർഷമായി ഫൈവ്‌ സ്റ്റാർകമ്പനിയിൽ സ്റ്റോർ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel