വിക്ടേ‍ഴ്സ് ചാനലിലെ ഗണിത അധ്യാപകന്‍ തോട്ടില്‍ വീണ് മരിച്ചു

വിക്‌ടേഴ്‌സ്‌ ചാനലിൽ 7 ക്ലാസ്‌ ഗണിതം എടുത്ത അധ്യാപകൻ കാൽവഴുതി തോട്ടിൽ വീണ്‌മരിച്ചു. വിതുര ഗവ. യു.പി.എ സി ലെ അധ്യാപകൻ ബിനുകുമാർ ആണ്‌ മരിച്ചത്‌. കെഎസ്ടിഎ പാലോട് സബ് ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്‌.

നന്ദിയോട്‌ ശാസ്‌ത്ര ക്ഷേത്രത്തിനടുത്ത തോട്ടിൽ വെള്ളിയാഴ്‌ച രാത്രിയാണ്‌ വീണതെന്ന്‌ സംശയിക്കുന്നു. ശനിയാഴ്‌ചയാണ്‌ മൃതദേഹം കണ്ടത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News