‘ഒന്നായിടും ലോകം’; അതിജീവനത്തിന്റെ സംഗീതവുമായി തെക്കന്‍ ക്രോണിക്കിള്‍സ് ബാന്‍ഡും മെര്‍ക്കുറി ആര്‍ട്ട് ഹൗസും

മഹാമാരിയെ ഭയന്ന് അകന്നുകഴിയുന്ന ഈ സമയത്ത് ഒരു സ്‌നേഹഗീതത്തിലൂടെ ഈ കാലത്തെ നമ്മള്‍ അതിജീവിക്കുമെന്നു പ്രതീക്ഷ നല്‍കുകയാണ് തെക്കന്‍ ക്രോണിക്കിള്‍സ് ബാന്‍ഡും മെര്‍ക്കുറി ആര്‍ട്ട് ഹൗസും. ഒന്നായിടും ലോകം എന്ന ഈ സ്‌നേഹ ഗീതം മഹാനടന്‍ മമ്മൂട്ടിയാണ് ഫേസ്ബുക് പേജിലൂടെ ആദ്യമായി ലോഞ്ച് ചെയ്തത്. സംഗീതം, ആലാപനം: ഗോകുല്‍ ഹര്‍ഷന്‍, സംവിധാനം: അനന്ത കൃഷ്ണന്‍, രചന: മാലാ പാര്‍വതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here