വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ഓടപ്പള്ളത്ത് പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി സ്വയം രക്ഷപ്പെട്ടോടിയിരുന്നു.

ജനവാസകേന്ദ്രത്തിലെത്തിയ പുലിയെ മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവിലാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here