കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍ ആണ് മരിച്ചത്. 87 വയസ്സ് ആയിരുന്നു. തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

മരണത്തെ തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 40 പേര്‍ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനാണ് രോഗി മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News