സ്നേഹക്കൂടിലൂടെ വളര്‍ന്ന സൗഹൃദം; ലോക്ഡൗണ്‍ കാലത്ത് സുധീഷിനും സിന്ധുവിനും പ്രണയസാഫല്യം

ലോക്ഡൗൻ കാലത്തെ ഏറ്റവും സ്നേഹം നിറഞ്ഞ കാഴ്ചയാവുകയാണ് കോഴിക്കോട് പുത്തൂർമഠം സ്വദേശിയായ സുധീഷിൻറെയും കോട്ടയം സ്വദേശിയായ സിന്ധു വിന്റെയും വിവാഹം.

സർക്കാറിന്റെ മാനസികാരോഗ്യ പുനരധിവാസ പദ്ധതിയായ പരിചയപ്പെട്ടാണ് ഇരുവരും വിവാഹിതാരായത്. രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ലോക്ഡൗൺ കാലത്തെ വിവാഹം ചരിത്രമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here