കേരള കോൺഗ്രസ് തർക്കം; തീരുമാനം ഇന്നുണ്ടായില്ലെങ്കിൽ അവിശ്വാസ നടപടികളുമായി നീങ്ങുമെന്ന് ജോസഫ് ‍വിഭാഗം

ജില്ലാ പഞ്ചായത്തിനെ ചൊല്ലിയുള്ള കേരള കോൺഗ്രസ് തർക്കം‌ പുതിയ തലത്തിലേക്ക്‌.

ഇന്ന് മൂന്ന് മണിക്ക് മുമ്പ് തീരുമാനമുണ്ടായില്ലെങ്കിൽ അവിശ്വാസ നടപടികളുമായി നീങ്ങുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. ‘സമവായത്തിന് തയ്യാറല്ലെന്നും ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അവിശ്വാസത്തിന് കോൺഗ്രസ് ഒപ്പം നിന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ജോസഫ് വിഭാഗം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here