ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ജിദ്ദയില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പുത്തൻപറമ്പിൽ താജുദ്ദീൻ ആണ് മരിച്ചത്.
52 വയസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News