കൊവിഡ് പോരാളികൾക്ക് സൗജന്യ കുടിവെള്ളമെത്തിച്ച് കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് പോരാളികൾക്ക് സൗജന്യ കുടിവെള്ളമെത്തിച്ച് കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ.

സ്വന്തമായി നിർമ്മിച്ച ജല എന്ന മൊബൈൽ ആപ് ഉപയോഗിച്ചാണ് ആശുപത്രികളിൽ കുടിവെള്ളം എത്തിക്കുന്നത്.

കോഴിക്കോട് കോർപ്പറേഷൻ്റെയും കുടുംബശ്രീയുടേയും സഹകരണ പദ്ധതിയായാണ് നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News