അഞ്ചുവിന്‍റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

പാലായില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് കാണാതാവുകയും പിന്നീട് മീനച്ചിലാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത അഞ്ചു പി ഷാജിയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

എംജി സര്‍വകലാശാലയിലെ മൂന്നംഗ സമിതി മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here