‘ഐശ്വര്യറായി ഫ്രം തൊടുപുഴ’; രൂപസാദൃശ്യത്തിലൂടെ വൈറലായി അമൃത

മുന്‍ ലോകസുന്ദരി ഐശ്വര്യാ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് തൊടുപുഴയിലെ ഒരു പെണ്‍കുട്ടി. ടിക് ടോക്കില്‍ 12 ലക്ഷം ഫോളോവേഴ്‌സുള്ള ഈ ബിരുദധാരി സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കോലാനി സ്വദേശിനിയായ അമൃത സജുവിന്റെ വിശേഷങ്ങള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News