ആരാധനാലയങ്ങള്‍ തുറക്കല്‍; കോണ്‍ഗ്രസിന് സുവര്‍ണാവസര മോഹം!

ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടില്‍ മലക്കം മറിയുന്നത് കൗതുകകരമാകുന്നു. വിശ്വാസികളുടെ ആവശ്യത്തിന് സര്‍ക്കാര്‍ മുഖം തിരിക്കരുതെന്ന് പറഞ്ഞവരാണ് ചെന്നിത്തലയും കെ മുരളീധരനും. ഗുരുവായൂര്‍ അമ്പലം തുറന്നില്ലെങ്കില്‍ എട്ടാം തീയതിക്ക് ശേഷം താന്‍ ഗുരുവായൂരില്‍ പോകുമെന്ന് പോലും മുരളീധരന്‍ വെല്ലുവിളിച്ചു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രസ്താവനയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News