കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഐഎം കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം കാട്ടില്‍ ചന്ദ്രനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

രണ്ട് ബൈക്കുകളിലായി എത്തിയ ആര്‍എസ്എസ് സംഘമാണ് വെട്ടിയത്. കാലിന് ആഴത്തിലുള്ള പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here