പ്രവാസികളെ തിരികെയെത്തിക്കുന്ന ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും.

386 സര്‍വീസുകളാണ് മൂന്നാം ഘട്ടത്തില്‍ ഉള്ളത്. നാല്‍പത്തി മൂന്ന് രാജ്യങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ സര്‍വ്വീസ് നടക്കുക. 76 സര്‍വ്വീസുകള്‍ കേരളത്തിലേക്കുണ്ട്.

ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളിലെ നിരക്ക് വര്‍ധനയും കൂടുതല്‍ സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിന്റെ ഭാഗമാക്കാത്തതും ദൗത്യത്തിന് വലിയ പ്രതിസന്ധിയാകുന്നുണ്ട്.

ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ 45 ശതമാനത്തോളം പേര്‍ മാത്രമാണ് മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ നാട്ടില്‍ തിരിച്ചെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News