കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ആശാ ശശിധരൻ അന്തരിച്ചു

സിപിഐഎം പത്തനാപുരം ഏരിയാ കമ്മറ്റിയംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ആശാ ശശിധരൻ അന്തരിച്ചു.

ക്യാൻസർ ബാധയെ തുടർന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു. മൃതശരീരം രാവിലെ 8.30 ഓടെ പത്തനാപുരത്ത് എത്തിക്കും.

സംസ്കാരം വൈകിട്ട് 4 മണിയോടെ ഈട്ടിവിളയിലെ വീട്ട് വളപ്പിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News