കൊവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കുന്നത് നിർണായ പങ്ക്; മന്ത്രി തോമസ് ഐസക്

കൊവിഡ് പ്രതിരോധത്തിൽ നിർണായ പങ്കാണ് തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കുന്നതെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്.

275 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനായി നൽകുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെന്നും ധനമന്ത്രി കൈരളി ന്യൂസിന്റെ സാമ്പത്തികം പംക്തിയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News