കൂട്ടുകാർക്കൊപ്പം പു‍ഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം എടക്കര പുന്നപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കൂട്ടുകാർക്കൊപ്പം കാറ്റാടിക്കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

മൂത്തേടം ചെമ്മന്തട്ട മാഞ്ചേരി അബൂബക്കറിൻ്റെ മകൻ അൻസാഫ് (15) ആണ് മരിച്ചത്.

മൃതദേഹം നിലമ്പൂർ ജില്ലാശുപത്രി മോർച്ചറിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News