ജമ്മു കശ്മീരിലെ രജോരി സെക്ടറിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു ജവാന് വീരമൃതി. രജൗരി സ്വദേശിയ്ക്ക് പരിക്ക് പറ്റി.
വെടി നിർത്തൽ കരാർ ലംഘിച്ചു അതിർത്തിയുടെ പല ഭാഗത്തും ഇന്നലെ രാത്രി മുതൽ പാകിസ്ഥാൻ വെടിവയ്പ്പ് നടത്തുകയായിരുന്നു.
കെറി സെക്ടറിലും, ബാലകോട് സെക്ടറിലും വെടി വയ്പ്പ് ഉണ്ടായി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here