കോഴിക്കോട് കൂടരഞ്ഞിയിൽ കൊമ്മം പമ്പ്ഹൗസിനു സമീപത്തെ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോലോത്തുംകടവ് സ്വദേശി 32 കാരൻ ഷമീർ ആണ് മരിച്ചത്.
ഇയാൾ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കുളിക്കടവിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്.
മുക്കം ഫയർ ഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here