ധാരണ പാലിക്കാത്ത മുന്നണി മുന്നണിയല്ല; ഉഭയകക്ഷി ചര്‍ച്ചകളില്‍ അതൃപ്തിയുമായി പി ജെ ജോസഫ്

യുഡിഎഫിനുളളിലെ ഉഭയകക്ഷി ചര്‍ച്ചകളില്‍ അതൃപ്തിയുമായി പി ജെ ജോസഫ്. ധാരണ പാലിക്കാത്ത മുന്നണി മുന്നണിയല്ലെന്ന് പിജെ ജോസഫ്.

സഹകരിക്കാത്തവർക്ക് ഈ മുന്നണിയിൽ സ്ഥാനം ഇല്ലെന്നും, ഒരു ഉപാധിയും അംഗീകരിക്കാന്‍ താന്‍ തയ്യാറല്ലെന്നും പിജെ ജോസഫ്.

രാജി വെച്ചിട്ട് മാത്രം ഇനി ചർച്ചയുള്ളൂ എന്നും പിജെ ജോസഫ് തിരുവനനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here