വിടവാങ്ങിയത് നാട്ടുപ്രമാണിമാര്‍ക്കെതിരെ പൊരുതി പാര്‍ട്ടി വളര്‍ത്തിയ നേതാവ്‌

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയില്‍ സിപിഐഎമ്മിനെ ശക്തിപ്പെടുത്താന്‍ നിര്‍ണ്ണായകപങ്ക് വഹിച്ച നേതാവാണ് പി കെ കുഞ്ഞനന്തന്‍. സിപിഐഎമ്മിന് എതിരെയുളള അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ കുഞ്ഞനന്തന്‍ എന്നും മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here