പികെ കുഞ്ഞനന്തന്‍ നേരിട്ടത് യുഡിഎഫ് ഭരണ കൂടത്തിന്റെയും മാധ്യമങ്ങളുടേയും വേട്ട

യുഡിഎഫ് ഭരണ കൂടത്തിന്റെയും മാധ്യമങ്ങളുടേയും വേട്ടയുടെ ഇരയായിരുന്നു പി.കെ കുഞ്ഞനന്തന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിന് ശേഷമാണ് കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ചികിത്സക്കായി നിയമാനുസൃതമായ പരോള്‍ അനുവദിക്കുന്നതിനെതിരെ പോലും മാധ്യമ വേട്ടയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News