
സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗം നടക്കുക.
ചരിത്രത്തിലാദ്യമായിട്ടാണ് സിപിഐഎംന്‍റെ സംസ്ഥാന കമ്മറ്റി യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്നത്. രാവിലെ 11 മണിക്ക് എകെജി സെന്‍ററില്‍ വെച്ചാണ് യോഗം.
സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിഡീയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here