കൊവിഡ്; തൃശ്ശൂരിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. ജില്ലയിലെ കൊവിഡ്
രോഗികളുടെ എണ്ണത്തിലെ വർധനവ് പരിഗണിച്ചാണ് പുതിയ നീക്കം.

ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍
ഉച്ചക്ക് ശേഷം മന്ത്രി എ സി മൊയ്‌തീന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.

ജില്ലയിൽ സമ്പർക്കത്തിലൂടെ ഇന്നലെ മാത്രം 14 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ ജില്ലയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 145 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News