കൊവിഡ് പ്രതിരോധത്തിലും ഹെെടെക്കായി കുറ്റിച്ചിറ ഹൈദ്രൂസ് പള്ളി

കോഴിക്കോട് കുറ്റിച്ചിറ ഹൈദ്രൂസ് പള്ളിയിൽ പ്രവേശനം ഹൈട്ടെക്കാണിപ്പോൾ. കൊവിഡ് പശ്ചാത്തലത്തിൽ പള്ളിക്കമ്മിറ്റി നൽകുന്ന ചിപ്പ് കാർഡ്, മാഗ്നറ്റിക് പവർ ബോർഡിൽ കാണിച്ചാൽ മാത്രമാണ് വാതിൽ തുറക്കുക.

സിസിടിവി ടെക്നീഷ്യന്മാരായ 2 യുവാക്കളാണ് പള്ളിയിൽ ആളില്ലാ നിയന്ത്രണ സംവിധാനമൊരുക്കി ശ്രദ്ധ നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel