ശ്രീധന്യയുടെ ഐഎഎസ് മോഹം ഉദിച്ചത് സാംബശിവറാവുവിനെ കണ്ട്; ജോലിയില്‍ പ്രവേശിക്കാനെത്തിയത് അദ്ദേഹത്തിനൊപ്പം

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷ് ജോലിയില്‍ പ്രവേശിച്ചു. വയനാട് സബ് കളക്ടര്‍ ആയിരുന്ന സാംബശിവറാവുവിനെ കണ്ടാണ് ശ്രീധന്യയില്‍ ഐഎഎസ് മോഹം ഉദിക്കുന്നത്. ഇന്ന് കളക്ടര്‍ പദവിയില്‍ സാംബശിവറാവുവിന് ഒപ്പമാണ് ശ്രീധന്യ കോഴിക്കോട് സബ് കളക്ടര്‍ ആയി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News