സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യ കണ്‍ട്രി ഹെഡ് കെ മാധവനെ സിഐഐ യുടെ മീഡിയ & എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു 

സിഐഐ , 2020-21 വര്‍ഷത്തേക്കുള്ള മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ദേശീയ കമ്മറ്റി ചെയര്‍മാനായി സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യ കണ്‍ട്രി ഹെഡ് കെ മാധവനെ നിയമിച്ചു.

2019 ഡിസംബറിലാണ് ഡിസ്‌നിയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പുതിയ കണ്‍ട്രി ഹെഡായി കെ മാധവനെ നിയമിതനായത് . വിനോദം, കായികം, പ്രാദേശിക ചാനലുകള്‍, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യയുടെ ടെലിവിഷന്‍ ബിസിനസ്സിന് കെ മാധവന്‍ മേല്‍നോട്ടം വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel