ദില്ലിയിലെ കേരള ഹൗസ് ജീവനക്കാരന് കൊവിഡ്

ദില്ലി: ദില്ലിയിലെ കേരള ഹൗസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള ശുചികരണ തൊഴിലാക്കാണ് രോഗം ബാധിച്ചത്. 7 ദിവസം മുന്‍പ് ഇയാള്‍ കേരള ഹൗസില്‍ നിന്നും മടങ്ങി പോയിരുന്നു.

കോവിഡ് ലക്ഷണങ്ങളോടെ ഇയാളെ ദില്ലിയിലെ എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു.തുടര്‍ന്ന് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കേരള ഹൗസിലെ ജീവനക്കാരോട് നീരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News