അതിര്‍ത്തി പുകയുന്നു; ജമ്മു കശ്മീരില്‍ നാല് ഭീകരരെ വധിച്ചു

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. ജമ്മുകശ്മീരിലെ കുൽഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി.

രണ്ടിടങ്ങളിലുമായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ആറു ദിവസത്തിനിടെ തെക്കൻ കശ്മീരിൽ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. അനന്തനാഗിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here