കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച്; അടൂർ പ്രകാശ് എംപിയുള്‍പ്പെടെ 63 പേർക്കെതിരെ കേസ്

അടൂർ പ്രകാശ് എംപിക്കെതിരെ കേസ്. നെടുമങ്ങാട് ഇന്ന് രാവിലെ ഡിവെെഎസ്പി ഓഫീലേക്ക് നടത്തിയ മാർച്ചിൽ അടൂർ പ്രകാശ് എംപി ഉൾ’പ്പെടെ 63 പേർക്ക് എതിരെയാണ് കേസ് എടുത്തത്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച് നടത്തിയതിനെതിരെയാണ് കേസ്.

നേരെത്തേയും അടൂർ പ്രകാശിനെതിരെ നെടുമങ്ങാട് കോടതി സമുച്ചയത്തിൽ വച്ച നടത്തിയ പരിപാടിയിൽ നെടുമങ്ങാട് പോലീസ് കേസ് എടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News