പി വി ചന്ദ്രൻ മാതൃഭൂമി ബോർഡ് ചെയർമാൻ, ശ്രേയാംസ് കുമാർ മാനേജിങ് ഡയറക്ടർ

മാതൃഭൂമി ബോർഡ് ചെയർമാനായി പിവി ചന്ദ്രനും മാനേജിങ് ഡയറക്ടറായി എം വി ശ്രേയാംസ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു.

ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം പി വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്നാണ് ഇത്.

നിലവിൽ മാനേജിങ് എഡിറ്ററായ പി വി ചന്ദ്രൻ ചെയർമാൻ പദവി കൂടി വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News