
പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ് ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകി.
തിരുവനന്തപുരം – 100, കൊല്ലം–-300, ആലപ്പുഴ–-63, പത്തനംതിട്ട–-300, കോട്ടയം-–-80, ഇടുക്കി -–-50, എറണാകുളം––200, തൃശൂർ -280, പാലക്കാട്–- -500, മലപ്പുറം–- -500, വയനാട്–– 75, കോഴിക്കോട്–– 250, കണ്ണൂർ–- -500, കാസർകോട്–- -30 എന്നിങ്ങനെയാണ് ടിവി വിതരണം ചെയ്‌തത്.
ടിവി ചലഞ്ചുമായി സഹകരിച്ച മുഴുവൻ ജനങ്ങൾക്കും എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here