രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും പാട്ടുംപാടി കൃഷിയിറക്കുകയാണ് പിജെ ജോസഫ് എംഎല്‍എ.
തൊടുപുഴയിലെ അഞ്ച് ഏക്കര്‍ വയലിലാണ് പുറപ്പുഴ പഞ്ചായത്ത് നെല്ല് കൃഷി ചെയ്യുന്നത്. വിത്തെറിഞ്ഞ് പിജെ ജോസഫ് കൃഷിയ്ക്ക് തുടക്കം കുറിച്ചു. \

Related Posts
Get real time update about this post categories directly on your device, subscribe now.