ആലപ്പുഴയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് മരിച്ചത്. അമ്മയുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് അമ്മ ഉപദ്രവിച്ചതിന് പിങ്ക് പൊലീസില്‍ പരാതി നല്‍കിയിരിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here