തിരുവനന്തപുരം ആറ്റിങ്ങലില്‍ വാഹനാപകടം മൂന്ന് മരണം; പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരം

തിരുവനന്തപുരം ആറ്റിങ്ങലില്‍ അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ചത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികള്‍.

അസീം നാസര്‍, മനേഷ്, പ്രിന്‍സ് എന്നിവരാണ് മരിച്ചത്. കൊല്ലത്തേക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന പാല്‍ ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ പരുക്കേറ്റ അഞ്ചുപോരുടെ നില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News