നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തോടെ, പാലത്തിനായുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.

കുട്ടനാടിന്റെ വികസനത്തില്‍ തന്ത്രപ്രധാന ചുവടുവയ്പ്പായ മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News