ലോക്ഡൗൺ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1370 കേസുകൾ; 1588 അറസ്റ്റ്

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1370 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1588 പേരാണ്.

641 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2833 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റർ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 56, 42, 22
തിരുവനന്തപുരം റൂറൽ – 382, 385, 155
കൊല്ലം സിറ്റി – 112, 158, 45
കൊല്ലം റൂറൽ – 106, 106, 105
പത്തനംതിട്ട – 18, 16, 10
ആലപ്പുഴ- 105, 119, 17
കോട്ടയം – 15, 28, 4
ഇടുക്കി – 26, 15, 1
എറണാകുളം സിറ്റി – 181, 213, 106
എറണാകുളം റൂറൽ – 58, 56, 22
തൃശൂർ സിറ്റി – 114, 161, 80
തൃശൂർ റൂറൽ – 35, 44, 7
പാലക്കാട് – 53, 93, 17
മലപ്പുറം – 12, 28, 5
കോഴിക്കോട് സിറ്റി – 22, 22, 12
കോഴിക്കോട് റൂറൽ – 36, 78, 13
വയനാട് – 28, 3, 13
കണ്ണൂർ – 3, 6, 1
കാസർഗോഡ് – 8, 15, 6

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News