കാര്‍ഷിക സമൃദ്ധിയുടെ പുതു ചരിത്രം കുറിക്കുകയാണ് ഡിവൈഎഫ്ഐ

വിത്തും കൈക്കോട്ടുമായ് കാര്‍ഷിക സമൃദ്ധിയുടെ പുതു ചരിത്രം കുറിക്കുകയാണ് ഡിവൈഎഫ് ഐ.

കൊവിഡാനന്തര കേരളത്തിലെ ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി ഡിവൈ എഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജനങ്ങളെ നിരത്തി തുടക്കം കുറിച്ച കാര്‍ഷിക പദ്ധതിയിലൂടെ 90 ഏക്കറിലധികം തരിശ് നിലത്തിലാണ് കൃഷിയിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News