
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസഹായത്തിനായി ലീഗല്‍ മെട്രോളജി റിട്ടയേഡ് ദക്ഷിണ മേഖലാ ജോയിന്‍റ് കണ്‍വീനര്‍ എം ആര്‍ ശ്രീകുമാര്‍ 7 ടിവികള്‍ സംഭാവന ചെയ്തു.
അവസാന മാസത്തെ ശമ്പളം ഉപയോഗിച്ച് വാങ്ങിയ ടിവികള്‍ കൊല്ലത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി തിലോത്തമന് കൈമാറി. ലീഗല്‍ മെട്രോളജി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു എം ആര്‍ ശ്രീകുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here