ഗള്‍ഫില്‍ നിന്നുമെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ തീകൊളുത്തി മരിച്ചു

ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ തീകൊളുത്തി മരിച്ചു. മണമ്പൂര്‍ സ്വദേശി സുനില്‍ കുമാര്‍ (33) ആണ് ആറ്റിങ്ങല്‍ കൊടുമണ്‍ കോളനിയില്‍ ആത്മഹത്യ ചെയ്തത്.

ഭാര്യാ ഗൃഹത്തിലെത്തി യുവാവ് ആത്മഹത്യചെയ്യുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് 7 ദിവസത്തിന് മുന്‍പായി എത്തിയ സുനില്‍ കുമാര്‍ ക്വാന്റീനിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News