ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടിവി ചലഞ്ച് നടത്തി കീഴരിയൂർ വാട്സപ്പ് കൂട്ടായ്മ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടിവി ചലഞ്ച് നടത്തി വാട്സപ്പ് കൂട്ടായ്മ.

കോഴിക്കോട് കീഴരിയൂരിലാണ് ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന വിദ്യാർത്ഥികൾക്ക് ടിവി ചലഞ്ചുമായി വാട്സപ്പ് കൂട്ടായ്മകൾ രംഗത്തുവന്നത്.

കീഴരിയൂർ സഖാക്കൾ, സിപിഎം തത്തംവെള്ളിപൊയിൽ എന്നി വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നിർദ്ധനരായ 15 വിദ്യാർത്ഥികൾക്ക് ടിവി നൽകിയത്. കൊയിലാണ്ടി എംഎൽഎ കെ ദാസൻ വിദ്യാർത്ഥികൾക്കുള്ള ടിവി വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News