ആ അച്ഛന്‍ കരഞ്ഞു പറഞ്ഞു, ‘മോനെ എന്നെ തല്ലരുതേ…’; സ്വന്തം പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍

കവിയൂര്‍ 5 വാര്‍ഡ് പാനങ്ങായില്‍ ഒരു വീട്ടില്‍ മകന്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. ആ പിതാവ് കരഞ്ഞു പറയുന്നത് കേള്‍ക്കാം ‘മോനെ എന്നെ തല്ലരുതെ’ എന്ന്. എന്നിട്ടും ഒരു ദയയും ഇല്ലാതെ ആണ് ഈ ക്രൂരത.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here