
കൊച്ചിയുടെ തീരദേശഗ്രാമങ്ങളുടെ പൊട്ടിത്തെറിക്കുന്ന നാടന്‍ സംഭാഷണങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മോളി കണ്ണമ്മാലിയെ വീണ്ടും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്.
കണ്ണമ്മാലിയുടെ കടലും കായലും നല്‍കിയ ജീവിതത്തിന്റെ കരുത്തുമായി ചവിട്ടുനാടക അരങ്ങില്‍ ഉയര്‍ന്നു കേട്ട ഈ കലാകാരിയുടെ യഥാര്‍ത്ഥ ജീവിതകഥ- മോളീ ചരിതം ചവിട്ടു നാടകം- ചുവടെ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here