മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍; മൂന്ന് എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ദില്ലി: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ് പ്രതിസന്ധിയില്‍. മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്‍പിപി എംഎല്‍എമാര്‍ അടക്കം 6 പേര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

ബിജെപിയിലെ ആഭ്യന്തര കലഹവും മുഖ്യമന്ത്രി ബിരേന്‍ സിംഗ് മുന്നണി ധാരണ ലംഘിച്ചതുമാണ് തിരിച്ചടിയായത്. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ സജീവമാക്കി. വെള്ളിയാഴ്ച നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ഫ്‌ലോര്‍ ടെസ്റ്റ് ആയി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News