യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.

ഇടുക്കി ഏലപ്പാറ സ്വദേശി ജോൺസൺ ജോർജ് ആണ് ഷാര്‍ജയില്‍ മരിച്ചത്. 37 വയസായിരുന്നു.

ദുബായ് ഹാപഗ് ലോയിഡിലെ ജീവനക്കാരനായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News